സൗഹ്രദം....
ഒക്കെപ്പോഴെങ്കിലും എനിക്ക് നിന്നെയോ നിന്‍റ്റെ സൗഹ്രദമോ നഷ്ടപ്പെടുന്നു
എന്നു തോന്നിയാല്‍ ഒരിക്കലും ഞാന്‍ നിന്നെ ഞാന്‍ എന്‍റ്റെ സ്വപ്നങ്ങളില്‍
തേടുകയില്ല, ഒരിക്കലും നിന്‍റ്റെ സ്വരം കേള്‍ക്കാനായ് ഞാന്‍
കാത്തിരിക്കില്ല, ഒരിക്കലും നിന്‍റ്റെ സ്ക്രാപ്പുകള്‍ക്കോ നിന്‍റ്റെ
സന്ദേശ്ശങ്ങള്‍ക്കോ വേണ്ടി ഞാന്‍ കാത്തിരിക്കില്ല. പകരം എന്‍റ്റെ കൈയ്
ഞാന്‍ എന്‍റ്റെ ഹ്രദയത്തോട് ചേര്‍ത്തു വയ്ക്കും... അവിടെ എനിക്ക് നിന്നെ,
നിന്‍റ്റെ സൗഹ്രദത്തെ കാണാന്‍ കഴിയും, അവിടെ എനിക്കു നിന്‍റ്റെ സ്വരം
കേള്‍ക്കാന്‍ കഴിയും, അവിടെ എനിക്ക് നിന്‍റ്റെ സ്ക്രാപ്പുകളൂം
സന്ദേശ്ശങ്ങളും വായിക്കാന്‍ കഴിയും....... അങ്ങനെ എനിക്കു
തോന്നിയില്ലെങ്കില്‍, അത് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ
എന്‍റ്റെ സൗഹ്രദത്തിന് എന്തര്‍ത്ഥം.... ഒരു യഥാര്‍ത്ത സൗഹ്രദത്തിന് അതു
കഴിയും അല്ലെങ്കില്‍ കഴിയണം സുഹ്രത്തേ...... അതല്ലേ യഥാര്‍ത്ത സൗഹ്രദം....
No comments:
Post a Comment